കുട്ടികള്‍ സ്കൂളില്‍ പാഠം പഠിക്കുന്നു.എന്നിട്ട് പരീക്ഷയെ നേരിടുന്നു.ജീവിതത്തില്‍ കുട്ടികള്‍ പരീക്ഷണങ്ങള്‍ നേരിടുന്നു.അതില്‍ നിന്ന് പാഠം പഠിക്കുന്നു.അപ്പോള്‍ അധ്യാപകന്‍ അഥവാ പാഠം ആസൂത്രണം ചെയ്യുന്ന ആള്‍ എന്ത് ചെയ്യണം? പാഠത്തില്‍ നിന്ന് പരീക്ഷയും പരീക്ഷയില്‍ നിന്ന് പാഠവും ഉള്‍ക്കൊള്ളാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന പരിരക്ഷകാനാവണം പാഠാസൂത്രകന്‍
ഓരോ പരീക്ഷയും കുട്ടികളുടെ വ്യക്തിത്വത്തില്‍ മാറ്റം വരുത്തുന്നുണ്ട്
ഒരുതരത്തില്‍ പറഞ്ഞാല്‍ പരീക്ഷക്ക് മുന്‍പുള്ള കുട്ടിയും ഫലം വന്നതിനു ശേഷമുള്ള കുട്ടിയും രണ്ടും രണ്ടാണ്

No comments:
Post a Comment